ആശ മാർ ഇനി ആയുഷിനും സ്വന്തം
*ആശ മാർ ഇനി ആയുഷിനും സ്വന്തം* ആയുഷ് ഹെൽത്ത് ആൻറ് വെൽനെസ് സെൻററുകളിൽ ആശമാരെ നിയോഗിച്ചു കൊണ്ട് തീരുമാനമായിരിക്കുന്നു. കേരളത്തിലെ 240 സ്ഥാപനങ്ങൾക്കാണ് ആശ മാരുടെ സേവനം ലഭ്യമാക്കുക. ആയുഷ് ഹെൽത്ത് ആൻറ് വെൽനെസ് സെന്ററുകളിലെ മെഡിക്കൽ ഓഫീസർമാരുടെ (CHO) നിയന്ത്രണത്തിൽ ആശമാർക്ക് നേരിട്ട് 1000 രൂപ NAM ൽ നിന്ന് ഇൻസെൻറീവ് നൽകാനും ഉത്തരവായിട്ടുണ്ട്. AMAI യുടെയും ആയുർവേദ മേഖലയുടെയും ദീർഘനാളത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഇത് പബ്ലിക് ഹെൽത്തിലേക്കുള്ള ആയുർവേദത്തിന്റെ സുപ്രധാനമായ ഒരു കാൽ വെയ്പാണ് … Read more