രസ ദർശനം – രസ രത്ന സമുച്ചയം ഗ്രന്ഥ പഠന പരമ്പര

2022 മെയ് 25 ബുധനാഴ്ച രാത്രി 8 മണിക്ക് രസ ദർശനം – രസ രത്ന സമുച്ചയം ഗ്രന്ഥ പഠന പരമ്പര ഈ ആഴ്ച ചർച്ച ചെയ്യുന്ന ഔഷധ യോഗം – പ്രഭാകര വടി നയിക്കുന്നത് ഡോ.ആനന്ദ് എസ്. അവലോകനം, അനുഭവം ഡോ. ഉണ്ണികൃഷ്ണ പിള്ള മോഡറേറ്റർ: ഡോ. സുനിൽ ജോൺ തൈക്കാട്ടിൽ സൂമിൽ പങ്കെടുക്കാൻ- Join Zoom Meeting https://us02web.zoom.us/j/89576113714… മീറ്റിംഗ് ഐ ഡി : 89576113714 പാസ്സ്‌വേർഡ്‌ : 687371

ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട് അനുസ്മരണം

*ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട് അനുസ്മരണം* *2022 മെയ്‌ 11, ബുധനാഴ്ച രാത്രി 7.30 ന്* ജനകീയനായ ഭിഷഗ്വരൻ, മാനസികരോഗവിദഗ്ധൻ, മനുഷ്യസ്നേഹി, സംഘാടകൻ, കലാസാഹിത്യ ആസ്വാദകൻ, കലാകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു Dr.അബ്ദുള്ള കുട്ടി. AMAI യുടെ നേതാവെന്ന നിലയിൽ മലപ്പുറത്ത് സംഘടന കെട്ടിപ്പടുക്കുന്നതിൽ പ്രധാന ഭാഗമായിരുന്നു അദ്ദേഹം. സംഘടനാ പ്രവർത്തനം ജീവശ്വാസം പോലെ കൊണ്ടു നടന്ന അബ്ദുള്ള കുട്ടി ഡോക്ടർ ഞായറാഴ്ച നടന്ന സംസ്ഥാന കമ്മിറ്റിയിലും സജീവ സാന്നിദ്ധ്യമായിരുന്നു. സംഘനയുടെ ബൈലോ പരിഷ്കരണവുമായി … Read more