രസ ദർശനം – രസ രത്ന സമുച്ചയം ഗ്രന്ഥ പഠന പരമ്പര

2022 മെയ് 25 ബുധനാഴ്ച രാത്രി 8 മണിക്ക് രസ ദർശനം – രസ രത്ന സമുച്ചയം ഗ്രന്ഥ പഠന പരമ്പര ഈ ആഴ്ച ചർച്ച ചെയ്യുന്ന ഔഷധ യോഗം – പ്രഭാകര വടി നയിക്കുന്നത് ഡോ.ആനന്ദ് എസ്. അവലോകനം, അനുഭവം ഡോ. ഉണ്ണികൃഷ്ണ പിള്ള മോഡറേറ്റർ: ഡോ. സുനിൽ ജോൺ തൈക്കാട്ടിൽ സൂമിൽ പങ്കെടുക്കാൻ- Join Zoom Meeting https://us02web.zoom.us/j/89576113714… മീറ്റിംഗ് ഐ ഡി : 89576113714 പാസ്സ്‌വേർഡ്‌ : 687371

ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട് അനുസ്മരണം

*ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട് അനുസ്മരണം* *2022 മെയ്‌ 11, ബുധനാഴ്ച രാത്രി 7.30 ന്* ജനകീയനായ ഭിഷഗ്വരൻ, മാനസികരോഗവിദഗ്ധൻ, മനുഷ്യസ്നേഹി, സംഘാടകൻ, കലാസാഹിത്യ ആസ്വാദകൻ, കലാകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു Dr.അബ്ദുള്ള കുട്ടി. AMAI യുടെ നേതാവെന്ന നിലയിൽ മലപ്പുറത്ത് സംഘടന കെട്ടിപ്പടുക്കുന്നതിൽ പ്രധാന ഭാഗമായിരുന്നു അദ്ദേഹം. സംഘടനാ പ്രവർത്തനം ജീവശ്വാസം പോലെ കൊണ്ടു നടന്ന അബ്ദുള്ള കുട്ടി ഡോക്ടർ ഞായറാഴ്ച നടന്ന സംസ്ഥാന കമ്മിറ്റിയിലും സജീവ സാന്നിദ്ധ്യമായിരുന്നു. സംഘനയുടെ ബൈലോ പരിഷ്കരണവുമായി … Read more

ആശ മാർ ഇനി ആയുഷിനും സ്വന്തം

*ആശ മാർ ഇനി ആയുഷിനും സ്വന്തം* ആയുഷ് ഹെൽത്ത് ആൻറ് വെൽനെസ് സെൻററുകളിൽ ആശമാരെ നിയോഗിച്ചു കൊണ്ട് തീരുമാനമായിരിക്കുന്നു. കേരളത്തിലെ 240 സ്ഥാപനങ്ങൾക്കാണ് ആശ മാരുടെ സേവനം ലഭ്യമാക്കുക. ആയുഷ് ഹെൽത്ത് ആൻറ് വെൽനെസ് സെന്ററുകളിലെ മെഡിക്കൽ ഓഫീസർമാരുടെ (CHO) നിയന്ത്രണത്തിൽ ആശമാർക്ക് നേരിട്ട് 1000 രൂപ NAM ൽ നിന്ന് ഇൻസെൻറീവ് നൽകാനും ഉത്തരവായിട്ടുണ്ട്. AMAI യുടെയും ആയുർവേദ മേഖലയുടെയും ദീർഘനാളത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഇത് പബ്ലിക് ഹെൽത്തിലേക്കുള്ള ആയുർവേദത്തിന്റെ സുപ്രധാനമായ ഒരു കാൽ വെയ്പാണ് … Read more

AMAI എന്ന സംഘടന ആയുർവേദ ഡോക്ടർമാർക്കായി എന്ത് ചെയ്യുന്നു

AMAI എന്ന സംഘടന ആയുർവേദ ഡോക്ടർമാർക്കായി എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് ,ഊർജസ്വലമായ പ്രവർത്തനങ്ങൾ എന്നതു തന്നെയാണ് അതിനുള്ള ഉത്തരം…… സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ മരുന്നു നിർമ്മാണത്തിന്സഹായിക്കുന്ന രീതിയിലുള്ള വൈദ്യശാല….. വീര്യമേറിയ മരുന്ന് നിർമ്മാണവുമായി പരിചയപ്പെടുത്തി രസശാല… നേത്രചികിത്സയുമായി ബന്ധപ്പെടുത്തി നേത്രശാല…. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ക്ലിനിക്കുകൾ…… OP level പഞ്ചകർമ്മ പരിശീലനം…. ഒരംഗം മരണപ്പെട്ടാൽ അയാളുടെ കുടുംബത്തിന് ഉടനടി സഹായഹസ്തം നീട്ടിക്കൊണ്ട് ആശ്വാസ് പ്ലസ്…… പ്രളയ സമയത്തുണ്ടായ ചടുലമായ പ്രവർത്തനങ്ങൾ…. വനിതാ ഡോക്ടർമാർ എണ്ണത്തിൽ കൂടി … Read more