*ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട് അനുസ്മരണം*
*2022 മെയ് 11, ബുധനാഴ്ച രാത്രി 7.30 ന്*
ജനകീയനായ ഭിഷഗ്വരൻ, മാനസികരോഗവിദഗ്ധൻ, മനുഷ്യസ്നേഹി, സംഘാടകൻ, കലാസാഹിത്യ ആസ്വാദകൻ, കലാകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു Dr.അബ്ദുള്ള കുട്ടി.
AMAI യുടെ നേതാവെന്ന നിലയിൽ മലപ്പുറത്ത് സംഘടന കെട്ടിപ്പടുക്കുന്നതിൽ പ്രധാന ഭാഗമായിരുന്നു അദ്ദേഹം. സംഘടനാ പ്രവർത്തനം ജീവശ്വാസം പോലെ കൊണ്ടു നടന്ന അബ്ദുള്ള കുട്ടി ഡോക്ടർ ഞായറാഴ്ച നടന്ന സംസ്ഥാന കമ്മിറ്റിയിലും സജീവ സാന്നിദ്ധ്യമായിരുന്നു. സംഘനയുടെ ബൈലോ പരിഷ്കരണവുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ നിരവധി നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി. ഒരു സംഘടനാ പ്രവർത്തകൻ എങ്ങിനെ ആയിരിക്കണം എന്നതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു ഡോ.അബ്ദുള്ളക്കുട്ടി കോലക്കാട് .
നിർഭാഗ്യവശാൽ അകാലത്തിൽ അദ്ദേഹം നമ്മെ വിട്ടു പോയി .
ഡോക്ടറോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനകമ്മറ്റി സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനം 11/5/2022 ബുധൻ വൈകിട്ട് 7 30ന് ഓൺലൈനായിചേരുന്നു .
എല്ലാ പ്രിയ സുഹൃത്തുകളും പങ്കെടുക്കണമെന്ന് അഭ്യർത്ഥികുന്നു.
Dr. Raju Thomas
State president
Dr. Sadath Dinakar
General Secretary
AMAI
Join Zoom Meeting
Meeting ID: 895 7611 3714
Passcode: 687371