AMAI എന്ന സംഘടന ആയുർവേദ ഡോക്ടർമാർക്കായി എന്ത് ചെയ്യുന്നു

AMAI എന്ന സംഘടന ആയുർവേദ ഡോക്ടർമാർക്കായി എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് ,ഊർജസ്വലമായ പ്രവർത്തനങ്ങൾ എന്നതു തന്നെയാണ് അതിനുള്ള ഉത്തരം……

സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ മരുന്നു നിർമ്മാണത്തിന്സഹായിക്കുന്ന രീതിയിലുള്ള വൈദ്യശാല…..

വീര്യമേറിയ മരുന്ന് നിർമ്മാണവുമായി പരിചയപ്പെടുത്തി രസശാല…

നേത്രചികിത്സയുമായി ബന്ധപ്പെടുത്തി നേത്രശാല….

ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ക്ലിനിക്കുകൾ……

OP level പഞ്ചകർമ്മ പരിശീലനം….

ഒരംഗം മരണപ്പെട്ടാൽ അയാളുടെ കുടുംബത്തിന് ഉടനടി സഹായഹസ്തം നീട്ടിക്കൊണ്ട് ആശ്വാസ് പ്ലസ്……

പ്രളയ സമയത്തുണ്ടായ ചടുലമായ പ്രവർത്തനങ്ങൾ….

വനിതാ ഡോക്ടർമാർ എണ്ണത്തിൽ കൂടി വരുന്ന ഈ ഘട്ടത്തിൽ അവർക്കായി ആരംഭിച്ച ‘വനിതാ ക്ലിനിക്കുകൾ’…

ഈ ആശയം മുന്നോട്ട് വച്ച് ഷീല മാഡം SheelaViswanathan സൂസൺ ഡോക്ടർ Susan M Jacob രജിത് ആനന്ദ് Rejith Anandതുടങ്ങിയവരും ശക്തമായ പ്രവർത്തനങ്ങളിലൂടെ വനിതാ കമ്മിറ്റിയെ മുഖ്യധാരയിലെത്തിച്ച സാവിത്രി മാഡം, Usha Puthumana Lathika Sukumar ജയശ്രീ ഡോക്ടർ Valsala Deviഡോ.പ്രിയംവദ, ഡോ.ഷീല കാറളം, വിനോദ് കുമാർ സർ, ഡോ.ലീന, ഡോ.കോമളം Komalam BKഡോ.നിഖില, Nikhila Chandran ഡോ.അരുൺ Arun Pv Remya Sivadas ആരതി Arathi Arun Girija Ramkumarതുടങ്ങി ഒരു പാട് പേരുടെ പ്രവർത്തനങ്ങൾ ഇതിന് പിന്നിലുണ്ട്……

അതിൽ നിന്നും കുറച്ച് കൂടി വ്യത്യസ്തമാക്കുന്നതാണ് ഇപ്രാവശ്യത്തെ വനിതാ ക്ലിനിക് പ്രവർത്തനങ്ങൾ…

ഒരു CME ,ഒരു ക്യാമ്പ്, ഒരു പരിപാടി ആസൂത്രണം ചെയ്യാൻ എത്രമാത്രം effort ഉണ്ടെന്ന് നമുക്കറിയാം…..

ആ സമയത്താണ് 64 ക്ലാസുകളും
20 ലധികം ക്യാമ്പുകളും Practical sessions വനിതാ ക്ലിനിക്കിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം
കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്…..

അതിന്റെ മുന്നണിപ്പോരാളികളായ നവോത്ഥാന കാലത്തിന്റെ കരുത്തുറ്റ നമ്മുടെ വനിതാ രത്നങ്ങൾക്ക് Dr Soosan , DrJayasreedanesh Krishnanഅഭിനന്ദനങ്ങൾ…

കൂടെ പ്രവർത്തിച്ച സംസ്ഥാന നേതാക്കൾ Raju Thomas Sadath Dinakar. ജയചന്ദ്രൻ, ജോസ് സർ, ദീപ് ഡോക്ടർ.. സോൺ ,ജില്ലാ ഭാരവാഹികൾ Sulaimandr Sulaiman ടിന്റു ,സ്മിത ജോഷി ,രാജശേഖരൻ , രവി മൂസ്, സജു ഡോക്‌ടർ, റോഷ്ന , തുടങ്ങിയവരും

ക്ലാസുകൾ കഴിഞ്ഞ്
അടുത്ത കടമ്പയായി ക്യാമ്പുകൾ…..

അതോടെ തീർന്നില്ല ഊർജം……

എല്ലാവർക്കും ക്ലാസുകളുടെ Notes കൊടുക്കാനായി AMA research Foundation Udaya Kumar V G സർ വിജയനാഥ് ഡോക്ടർ തുടങ്ങിയവരുടെ സഹായത്തോടെ Handbook അച്ചടിച്ചു.

ക്ലാസുകൾ നയിച്ച് Anita Viswam DrVaheedarehman Anaz Pradeepkumar Kumar ബീന ടീച്ചർ Beena Rose മിനി.പി ,രഷ്മിത ,അനില, Ambili Kumari Ambili Sai Kiranസതീഷ്, Arun Bvarierജോസ് പൈക്കട സർ Sirisooraj Puthezhath Chandran അശ്വതി, ദിവ്യ, Sripriya Bhaama Krishna,ലീന ഭാസ്കർ, Umavenugopal Jithesh Emy Jc PC ManojKumar Prakash Mangalasseri Dinesh KS Surendran Neetha Dr Uma karthik Rajitha Warriar Ramya Alakkal Jeena Gopiതുടങ്ങിയവർ….

അവ ക്രോഡീകരിച്ച് ഉണ്ടാക്കിയ Handbook പ്രകാശനം KUHS രജിസ്ട്രാർ മനോജ് സർ
Manoj Kumar A K നിർവഹിച്ചു….

ക്ലിനിക്കുകളിൽ പ്രദർശിപ്പിക്കാവുന്ന പോസ്റ്റർ ഉണ്ടാക്കാനായി Nisar Muhammedഡോക്‌ടർ …

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ പ്രസരിപ്പാർന്ന വാക്കുകൾ സമാപന സമ്മേളനത്തിന് മാറ്റ് കൂട്ടി….

ചടുലമായി വളരെ രസകരമായി പരിപാടി anchor ചെയ്ത് ഹേമമാലിനി Hema Maliniഡോക്ടറും…..

വിശ്രമമില്ലാതെ അഹോരാത്രം പണിയെടുത്ത് അങ്കമാലിയിൽ തുടങ്ങി തൃശൂരിൽ സഹദേവൻ സാറിന്റെ ക്ലാസോടെ അവസാനിപ്പിച്ച ,കൃത്യമായി ആസൂത്രണം ചെയ്ത് സമയബന്ധിതമായി നടപ്പിലാക്കിയ വനിതാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം….

പ്രവർത്തനങ്ങളുടെ വിജയം എന്ന് പരിശീലനത്തിൽ പങ്കെടുക്കുന്ന വനിതാ ഡോക്ടർമാരുടെ performance തന്നെയാണ്…

2013 ന് തുടങ്ങിയ വനിതാ ക്ലിനിക് ട്രെയിനിംഗ് ഭാഗമായി പലരും സ്ത്രീ രോഗ ,വന്ധ്യതാ ചികിത്സകരായും പരിശീലകരായും കാണുന്നത് അഭിമാനമാണ്… Saritha Satheesh Sajitha Sharaf DrHasna Shabeel Shanthi Ganga Soorej
Anjana Rajesh Reeja Manoj LekshmiVimal Rishana Riyasതുടങ്ങിയതഒരു പാട് പേർ…

ആത്മവിശ്വാസത്തോടെ, ആത്മാർഥമായി ഇച്ഛാശക്തിയോടെ ,കഠിനാധ്വാനം ചെയ്യാൻ ഓരോരുത്തരേയും പ്രാപ്തമാക്കട്ടെ……

അതിനായി ഇറങ്ങിത്തിരിക്കുമ്പോൾ ഈ പ്രകൃതി മുഴുവൻ കൂടെ ഉണ്ടാവും…….

ആശംസകൾ…….

അഭിനന്ദനങ്ങൾ……..

Photo Courtesy : Gokul K Raj